¡Sorpréndeme!

Virat Kohli unhappy with Haseeb Hameed | Oneindia Malayalam

2021-09-03 34 Dailymotion

Virat Kohli unhappy with Haseeb Hameed taking the guard far away from his crease
ഓവല്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ഇംഗ്ലീഷ് ഓപ്പണര്‍ ഹസീബ് ഹമീദിന്റെ ഗാര്‍ഡ് ചോദ്യം ചെയ്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്തിന്റെ ഗാര്‍ഡ് ചോദ്യം ചെയ്ത അമ്ബയര്‍ ഓവലില്‍ ഹമീദിന്റെ കാര്യം വന്നപ്പോള്‍ കണ്ണടച്ചതാണ് കോഹ്‌ലിയെ പ്രകോപിച്ചത്.